ബുക്‌ടെസ്റ്റ്: ഫൈനൽ പരീക്ഷാ നിര്‍ദേശങ്ങള്‍
  • തിരുനബി (സ്വ) യുടെ മഹത് ജീവിതമധികരിച്ചു നടത്തുന്ന ബുക്ടെസ്റ്റ് പരീക്ഷയില്‍ മുത്ത്‌നബിയോടുള്ള അദബിനും ധാര്‍മിക മൂല്യങ്ങള്‍ക്കും സത്യസന്ധതക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങളോ സമീപനങ്ങളോ ഉണ്ടാവുന്നില്ലെന്ന് പരീക്ഷാര്‍ത്ഥികളും ഘടകങ്ങളും ഉറപ്പ് വരുത്തുക.
  • പരീക്ഷാ സമയം: 2020 നവംബര്‍ 20 വെള്ളി ഇന്ത്യന്‍ സമയം രാവിലെ 05 മണി മുതല്‍ ശനി രാവിലെ 05 മണി വരെ 24 മണിക്കൂറിനുള്ളില്‍ ഏത് സമയത്തും പരീക്ഷയെഴുതാം.
  • പുസ്തക വായനക്ക് ഉപയോഗിച്ച അതേ ബുക്‌ടെസ്റ്റ് ഐഡിയാണ് ഫൈനല്‍ പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് നമ്പര്‍ ആയി ഉപയോഗിക്കേണ്ടത്.
  • രജിസ്‌ട്രേഷന്‍ ഐഡി നഷ്ടപ്പെട്ടവര്‍ക്ക് പേരും മൊബൈല്‍ നമ്പറും നല്‍കി നമ്പര്‍ സെര്‍ച്ച് ചെയ്തെടു ക്കാന്‍ സാധിക്കും.
  • ഒരു ഡിവൈസില്‍ നിന്ന് എത്ര പരീക്ഷാര്‍ത്ഥികള്‍ക്കും അറ്റന്‍ഡ് ചെയ്യാന്‍ കഴിയും.
  • ജനറല്‍ വിഭാഗം ആകെ 50 ചോദ്യങ്ങളില്‍ 40 ചോദ്യങ്ങള്‍ ബുക്‌ടെസ്റ്റിന് തിരഞ്ഞെടുത്ത പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പ്രവാചക ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് നിന്നും ആയിരിക്കും.
  • സ്റ്റുഡന്റ്‌സ് ജൂനിയര്‍ ആകെ 25 ചോദ്യങ്ങളില്‍ 20 ചോദ്യങ്ങള്‍ ബുക്‌ടെസ്റ്റിന് തിരഞ്ഞെടുത്ത പുസ്തക ത്തില്‍ നിന്നും 5 ചോദ്യങ്ങള്‍ പ്രവാചക ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ട പൊതുചോദ്യങ്ങളു മായിരിക്കും.
  • സ്റ്റുഡന്റ്‌സ് സീനിയര്‍ ആകെ 35 ചോദ്യങ്ങളില്‍ 28 ചോദ്യങ്ങള്‍ ബുക്‌ടെസ്റ്റിന് തിരഞ്ഞെടുത്ത പുസ്തക ത്തില്‍ നിന്നും 7 ചോദ്യങ്ങള്‍ പ്രവാചക ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ട പൊതുചോദ്യങ്ങളു മായിരിക്കും.
  • ശരിയുത്തരങ്ങള്‍ സെലക്ട് ചെയ്ത ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ചോദ്യം ലഭിക്കും. പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ Finish ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്താന്‍ ശ്രമിക്കുക. മൈനസ് മാര്‍ക്ക് ഇല്ല.
  • ഓരോ ചോദ്യങ്ങള്‍ക്കും 25 സെക്കന്റാണ് അനുവദിക്കുക. 25 സെക്കന്റിനുള്ളില്‍ ഉത്തരം രേഖപ്പെടുത്തി യില്ലെങ്കില്‍ ആ ചോദ്യം ടൈം ഔട്ട് ആവുകയും അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഏതെങ്കിലും ഉത്തരം സെലക്ട് ആയിട്ടുണ്ടെങ്കില്‍ അതിനെ ഉത്തരമായി പരിഗണിക്കും. പിന്നീട് ആ ചോദ്യ ത്തിന് അവസരമുണ്ടാവുകയില്ല.
  • ഇന്റര്‍നെറ്റ് തടസപ്പെടാത്ത രീതിയില്‍ മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ഡിവൈസും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷ ആരംഭിച്ചു കഴിഞ്ഞാല്‍ ബ്രൗസര്‍ ഒരുകാരണവശാലും റിഫ്രഷ്/ റീലോഡ് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അടുത്ത ചോദ്യത്തിലേക്ക് മാറുകയും ആ സമയത്തുള്ള ചോദ്യം നഷ്ടപ്പെടുകയും ചെയ്യും.
  • പരീക്ഷ തുടങ്ങിയാല്‍ Back അടിച്ച് മുന്‍ ചോദ്യങ്ങളോ രേഖപ്പെടുത്തിയ ഉത്തരമോ കാണാന്‍ സാധിക്കില്ല. ആയതിനാല്‍, സൂക്ഷ്മ പരിശോധന നടത്തി അടുത്ത ചോദ്യത്തിലേക്ക് പോകേണ്ടതാണ്.
  • ഇടയില്‍ വെച്ച് നെറ്റ് ഡിസ്‌കണക്ട് ആയോ മറ്റോ എറര്‍ സംഭവിച്ചാല്‍ വീണ്ടും ട്രൈ ചെയ്യുക. ബാക്കിയുള്ള ചോദ്യങ്ങള്‍ ലഭിക്കുന്നതാണ്.
  • മൊബൈല്‍ പോലെ ചെറിയ ഡിവൈസുകളില്‍ പരീക്ഷ എഴുതുന്നവര്‍ ഉത്തരം സെലക്ട് ചെയ്ത ശേഷം Next ബട്ടണ്‍ കാണുന്നില്ലെങ്കില്‍ സ്‌ക്രീന്‍ സ്‌ക്രോള്‍ ചെയ്താല്‍ കാണാവുന്നതാണ്.
  • ജനറല്‍, സ്റ്റുഡന്റ്‌സ് ജൂനിയര്‍, സ്റ്റുഡന്റ്‌സ് സീനിയര്‍ വിഭാഗങ്ങളില്‍ ഓരോന്നിലും ഗ്ലോബല്‍ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ഗള്‍ഫ് കൗണ്‍സില്‍ സമ്മാനങ്ങള്‍ നല്‍കുക. ഒരേ മാര്‍ക്ക് നേടുന്ന ഒന്നിലധികം വിജയികളുണ്ടെങ്കില്‍ അവര്‍ക്കായി വീണ്ടും പരീക്ഷ നടത്തിയാകും ബുക്‌ടെസ്റ്റിലെ ഏകജേതാവിനെ തിരഞ്ഞെടുക്കുക.
  • സംശയങ്ങള്‍ക്ക് അതാത് രാജ്യങ്ങളിലെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടുക. പരീക്ഷാ ഫലപ്രഖ്യാപനം 2020 നവംബര്‍ 26

  • Book Test : Instructions for Final Exam
  • Candidates can attend the exam any time during the 24 hours from 5 am(IST – GMT+5.30), Friday, 20 Nov 2020 till 5 am(IST- GMT+5.30), Saturday, 21 Nov 2020.
  • The booktest ID used for reading the book should be used as the hall ticket number to attend the final exam. The name and mobile number can be used to search the registration Id in case you have lost the Id number.
  • There is no limit on the number of candidates that can attend the exam from one device.
  • General Section- Out of 50 questions, 40 questions will be from the book selected for booktest and 10 questions from life and history of the Prophet selected outside the chosen book.
  • Student Junior- Out of 25 questions, 20 questions will be from the book selected for booktest and 5 questions related to life and history of prophet which would be external to the chosen book.
  • Student Senior- Out of 35 questions, 28 questions will be from the book selected for booktest and 7 questions related to life and history of prophet which would be external to the chosen book.
  • To get the next question click the Next button after choosing the correct answer. Click the Finish button when you have completed the test.
  • We advise candidates to answer all the questions. There are no negative marks for wrong answers.
  • A time duration of 25 seconds is allotted for each question. If the question is not answered in the allotted 25 seconds, the question will be timed out and the next question will be displayed. If any choice has been already selected, it will be considered as the answer for the question. The candidate will not further receive any chance to attempt that question.
  • Kindly make sure to attend the examination using the best Internet connection and device possible so that the examination is not interrupted. The browser should not refresh or reload once the examination has started. In the event of any refresh or reload, the candidate will lose the question and the next question would be displayed.
  • The candidates would not have option to revisit or check the questions that have been already answered, hence the candidate should ensure that the right option was selected before moving to the next question.
  • If the candidate encounters any error or gets disconnected, he should try to connect again. He would be able to attend the remaining questions.
  • Kindly try to scroll down to see the options if the candidate is not able to see the Next button while attending the exam using devices with small display screens.
  • For any queries, kindly feel free to reach out to the following helpdesk number in the corresponding countries.
  • Gulf council awards will be issued to the first two candidates those who score highest marks globally in each of General, Student Junior and Student Senior categories. If the said winners having same scores, a re-exam will be conducted to finalise the sole winner of Booktest
  • The result will be declared on 27 November 2020.

  • Go to Exam


    If you forgot book test ID please click here to find.


    Help Desk Contacts

    UAE : +971 555034763, Bahrain : +973 33150044, Kuwait : +965 95583993, Qatar : +974 66479921 , Oman : +968 79010120, Saudi Arabia East : +966 538475485, Saudi Arabia West : +966 557593235, United Kingdom : +44 7940757013, United States of America : +1(732) 361-4636, Canada : +1(647)936-9560, Germany : 049 1590 8185165, Fiji : +6799884947, Indian Ocean Council :+9607555920, Australia : +61 450 832 840, India : +91 9744400991

    Chat with helpdesk

    Whatsapp Chat